vn

Most Amazing Skilled Driver at Kerala

വണ്ടി വെയ്യിൽ കൊള്ളണ്ട എന്ന് കരുതിയാവും അതിന്റെ ഡ്രൈവർ ഇങ്ങനെ ഒരു ബുദ്ധി കാണിച്ചത്. ഒരു പാലത്തിൻറെ അടിയിൽ രണ്ട് തൂണുകൾക്ക് നടുവിൽ നീളനെ ബസ് പാർക്ക് ചെയ്തിരിക്കുന്നു. ഈ ബുദ്ധി കാണിച്ച ഡ്രൈവറെ നമിക്കണം.

വളരെ ബുദ്ധിമാനായ തൻറെ കൂട്ടത്തിൽ ഉള്ള ഡ്രൈവർ വണ്ടി പാർക്ക് ചെയ്തത് കണ്ടു ഒരു യുവാവ് സോഷ്യൽ മീഡിയയിൽ പാർക്ക് ചെയ്തിരിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയും,നമ്മളെ ഏറെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ ഈ വീഡിയോ ഇപ്പോൾ ഒട്ടാകെ വൈറലാവുകയുമാണ് ഉണ്ടായത്.

ഇനി വണ്ടി സി.സി അടക്കാത്തതിന് എടുത്തോണ്ട് പോകാൻ നോക്കിയാലും നടക്കില്ല എന്ന് ഉറപ്പായി.

ഇനി വണ്ടി സി.സി അടക്കാത്തതിന് എടുത്തോണ്ട് പോകാൻ നോക്കിയാലും നടക്കില്ല എന്ന് ഉറപ്പായി.

നിങ്ങൾക്കും ഈ രസകരമായ വീഡിയോ കാണാം, ഇത് കണ്ട് കഴിയുമ്പോൾ തീർച്ചയായും ഇത്രയും ബുദ്ധിപരമായി പ്രവർത്തിച്ച ആ ഡ്രൈവറെ നമുക്ക് ഒന്ന് കാണാൻ തോന്നും.

Be the first to comment

Leave a Reply

Your email address will not be published.


*