Use your old mobile charge faulty no issue

കേടായ ചാർജറുകൾ അവിടെയുമിവിടെയും അലസമാക്കി ഇടാതെ നമുക്ക് അതുകൊണ്ട് രണ്ടു രീതിയിൽ ക്രാഫ്റ്റ് വർക്കുകൾ ചെയ്തു ഭംഗിയാക്കാം.

ഇതിനായി ഒരു കബോർഡ് അല്ലെങ്കിൽ ആവശ്യമില്ലാത്ത റൈറ്റിംഗ് പാഡ് എടുത്തു ഒരു ബ്ലാക്ക് കളർ ചാർട്ട് കൊണ്ട് ഇതിനെ പൊതിഞ്ഞു നല്ല ഒരു ഫ്രെയിം പോലെ ആക്കി, ഒരു ന്യൂസ് പേപ്പർ വീഡിയോയിൽ കാണുന്നത് പോലെ നീളനെ ചുരുട്ടി കളർ അടിച്ചു(8 എണ്ണം), ഒപ്പം പിസ്ത ഷെല്ലുകൾക്കും കളർ കൊടുത്തു ഫ്രെയിമിലേക്ക് ഈ പേപ്പർ റോളുകൾ 4 വശത്തായി ഒട്ടിച്ചു കൊടുക്കണം

എന്നിട്ടു ചാർജർ വയറിന്മേൽ ക്രാഫ്റ്റ് വർക്കിന് ഉപയോഗിക്കുന്ന ഗ്രീൻ ടേപ്പ്‌ ചുറ്റി കൊടുത്തു ഈ ഫ്രെയിമിൻറെ ഉള്ളിൽ ഇഷ്ടമുള്ള ഡിസൈൻ ആക്കി വച്ചു കൊടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇഷ്ടം പോലെ നല്ല ഭംഗിയിൽ ഡിസൈൻ ആക്കി എടുത്തു ഫ്രെയിമിന്റെ പുറകിൽ രണ്ടു സൈഡിലും പശയുള്ള ടേപ്പ് ഉപയോഗിച്ച് എവിടെയെങ്കിലും ചുമരിന്മേൽ ഒട്ടിച്ചു നിർത്താവുന്നതാണ്.

ഇതുപോലെ തന്നെ മറ്റൊരു അടിപൊളി ഫ്ലവർ വെയ്സ് ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ കാണിക്കുന്നു, നിങ്ങൾക്ക് ഇതൊക്കെ ഉണ്ടാക്കി നോക്കാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും വീഡിയോ കാണാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*