ഇടുക്കിയിൽ ടൂറിസ്റ്റുകൾ അധികമാരും സന്ദർശിക്കാത്ത ചില സ്ഥലങ്ങൾ..

June 29, 2020 malayalaminfo 0

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇടുക്കിയിൽ. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും റിസർവോയറുകളും ഒന്നാന്തരം […]