വെള്ളം നനക്കാതെ, ഒരു പൊടി പോലും പറക്കാതെ ഫാൻ ക്ലീൻ ചെയ്യാൻ ഒരു ട്രിക്ക്.!!

എത്രത്തോളം വൃത്തിയാക്കിയാലും വീടിനുള്ളില്‍ പൊടി അടിയാതിരിക്കില്ല. വീടിനുള്ളിലെ പൊടി വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വീട്ടിലെ പൊടികൾ മുഴുവനും ഉണ്ടാകുക വീട്ടിലെ സീലിംഗ് ഫാനിലായിരിക്കും. ഫാൻ ഉയരമുള്ളിടത്തായതിനാൽ നമ്മൾ ഇടകിടക്കെ വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. കൂടാതെ അത് വൃത്തിയാക്കണമെങ്കിൽ ലീഡർ ഒക്കെ ഉപയോഗിച്ച് തുടക്കുക എന്നതും ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വെള്ളം നനക്കാതെ, ഒരു പൊടി പോലും പറക്കാതെ ഫാൻ ക്ലീൻ ചെയ്യാൻ ഒരു ട്രിക്ക്. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ ഒരു അറിവാണിത്.

നിങ്ങളും ഇതുപോലെ വീട്ടിലെ സീലിംഗ് ഫാൻ ക്ലീൻ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Be the first to comment

Leave a Reply

Your email address will not be published.


*