vn

തന്റെ ഭര്‍ത്താവും ഭാവനയും തമ്മിലുള്ള ലിപ് ലോക് സീന്‍ കണ്ട ആസിഫലിയുടെ ഭാര്യ സമയുടെ പ്രതികരണം

മലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് . സാധാരണ വേഷങ്ങളില്‍ നിന്നും വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടും മക്കളാണ് താരത്തിനുളളത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനും മകള്‍ ഹയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. 2013ലാണ് സമയും ആസിഫും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും തങ്ങളുടെ ഏഴാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*