vn

ഈ ബോട്ടിലുകൾ വീട്ടിൽ ഉണ്ടൊ, വെറുതെ കളയുന്ന സാധനങ്ങൾ കൊണ്ട് എങ്ങനെയൊക്കെ ഉപകാരപ്രദമാക്കാം

വീടുകളിൽ ഉപയോഗമില്ലാതെ കിടക്കുന്ന ഷാംപൂവിന്റെയും മറ്റെന്തിന്റെയോകെയ് ബോട്ടിലുകൾ ഉണ്ടെങ്കിൽ അത് വെച്ച് നമുക്ക് വീടിന് അലങ്കാരം ആകുന്ന പലതരം ഫ്ലവർവെയ്സുകൾ തയ്യാറാക്കാൻ സാധിക്കും.

ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ ഉപയോഗമില്ലാതെ അവിടെയും ഇവിടെയും കിടക്കുന്ന ബോട്ടിലുകൾ നമ്മുക്ക് റീ യൂസ്‌ ചെയ്യുവാൻ സാധിക്കും അതു തന്നെയാണു നമുക്കും നമ്മുടെ വീടിനും പരിസ്ഥിതിക്കും ഏറ്റവും നല്ലത്. ഇതിനായി യാതൊരു മുൻ പരിചയവും നമുക്ക് ഉണ്ടാകേണ്ട ആവശ്യമില്ല വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതിയാകും

ഇതിൽ പലതരം ഫ്ലവർവെയ്സുകൾ പല ഡിസൈനുകളില്ലും ചെയ്തു കാണിക്കുന്നു, പിന്നെ പേനകൾ വയ്ക്കുവാനുള്ള ഒരു ബോക്സും എല്ലാം കാണിക്കുന്നുണ്ട്. മാർക്കറ്റിൽ നിന്ന് എളുപ്പം വാങ്ങാൻ കിട്ടുന്ന ഫാബ്രിക് പെയിന്റ വച്ചാണ്. ഇതുപോലെയുള്ള ബോട്ടിലുകൾ എന്തു ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവർക്ക് തീർച്ചയായും ഈ വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*