ഇപ്പോൾ തന്നെ അറിയാം – ഹാങ്ങർ കൊണ്ട് അടുക്കളയിലെയും ബാത്റൂമിലേയും ഈ പ്രശ്നം ഇല്ലാതാക്കാം

ഇനി തുണികൾ തൂക്കി ഇടുവാൻ വേണ്ടി വെക്കുന്ന ഹാങ്ങർ കൊണ്ട് അടുക്കളയിലെ പാത്രങ്ങളും രസകരവും വ്യത്യസ്തമായ രീതിയിലും തൂക്കിയിടാം.

ഇതിനായി ഹാങ്ങർ ഒന്നും മുറിക്കേണ്ടി വരും, എന്നാൽ മുറിച്ച ഒരു ഭാഗം കൊണ്ട് തന്നെ നമ്മൾ തൂക്കിയിടാൻ ആഗ്രഹിക്കുന്ന പലതരം ബ്രഷ് ഹോൾഡർ പോലെയുള്ള ഐറ്റംസ് എല്ലാം തൂക്കാം

മറ്റേ ഭാഗം കൊണ്ടു ഉള്ളി പാത്രം പോലെ ഉള്ളവ പുറത്തുനിന്ന് വലിച്ചു എടുക്കാവുന്ന രീതിയിലുള്ള ഒരു സെറ്റപ്പിൽ ആക്കി വെക്കാം. അതാകുമ്പോൾ സ്ഥലം അധികം നഷ്ടപ്പെടില്ല എന്നാല് ആവശ്യമുള്ള സാധങ്ങൾ എല്ലാം ഞൊടിയിടയിൽ വലിച്ചു എടുക്കാം.ഇതുപോലെ നമുക്ക് വീടിനുള്ളിലെ കബോർഡിലും ചെയ്യാവുന്നതാണ്. സ്ഥലം വളരെ കുറവായവർക്ക് ഈ ടിപ്പ് വളരെ ഉപകാരപ്രദമായിരിക്കും. ഇത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുവാൻ വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*